Sunday, October 31, 2010

Thinking minds: Is it our duty to serve our parents and grand pare...

Thinking minds: Is it our duty to serve our parents and grand pare...: "Is it our duty to serve our parents and grand parents in their last ages?"

1 comment:

  1. സുഹൃത്തേ,
    സേവനം അത്യാവശ്യമുള്ളിടത്തൊക്കെ മുഖം നോക്കാതെ ചെയ്യുകയെന്നതാണ് ധര്‍മ്മമെന്നാണ് എന്‍റെ മതം.
    തന്‍റെ അടുത്തുള്ളവരായാലും അവരെ ആവശ്യമെങ്കില്‍ സഹായിക്കുമ്പോള്‍ ഡ്യൂട്ടി എന്നയര്‍ത്ഥത്തിലുദ്ദേശിക്കുന്നത് നിറവേറ്റപ്പെട്ടതിനു തുല്യമായി കാണാം.
    മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി ആരെയൊക്കെ സഹായിക്കുന്നതായി ഭാവിച്ചാലും അത് മുന്പുപറഞ്ഞതിനൊപ്പമോ പകരമോ ആകുകയില്ലതാനും.
    ഈ സുവിശേഷം തല്കാലം ഇവിടെ അവസാനിപ്പിക്കുന്നു

    ബാക്കി അടുത്ത ലക്കത്തില്‍

    ReplyDelete